App Logo

No.1 PSC Learning App

1M+ Downloads
അന്ത: + ഛിദ്രം - ചേർത്തെഴുതുമ്പോൾ

Aഅന്തച്ഛിദ്രം

Bഅന്തശ്ഛിദ്രം

Cഅന്തച്ഛിദ്രം

Dഅന്തശ്ചിദ്രം

Answer:

B. അന്തശ്ഛിദ്രം

Read Explanation:

ചേർത്തെഴുത്ത്

  • കാറ്റ് + ഇൽ = കാറ്റിൽ

  • വെൾ + നിലാവ് = വെണ്ണിലാവ്

  • പ്രതി + ഉപകാരം =പ്രത്യുപകാരം

  • തിരു + പടി = തൃപ്പടി


Related Questions:

ചേർത്തെഴുതുക : കൽ + മതിൽ
ചേർത്തെഴുതുക : സദാ+ഏവ=?
ചേർത്തെഴുതുക. മലർ + കളം + എഴുതി + കാത്ത + ഒരു + അരചൻ.
ചേർത്തെഴുതുക : അതി+അധ്വാനം=?
ചേർത്തെഴുതുക : ബാല+ഔഷധം=?