Challenger App

No.1 PSC Learning App

1M+ Downloads
തീ + കനൽ എന്നത് ചേർത്തെഴുതുക.

Aതീകനൽ

Bതീയ്കനൽ

Cതീക്കനൽ

Dതീയ്ക്കനൽ

Answer:

C. തീക്കനൽ

Read Explanation:

ചേർത്തെഴുതുക 

  • തീ + കനൽ = തീക്കനൽ
  • വെൺ +ചാമരം = വെഞ്ചാമരം 
  • ഇതി +ആദി =ഇത്യാദി 
  • പാഠ്യ + ഇതര = പാഠ്യേതര 
  • തിരു +പാദം = തൃപ്പാദം 

Related Questions:

മഹത് + ചരിതം ചേർത്തെഴുതുമ്പോൾ ശരിയായി വരുന്ന രൂപമേത് ?
വട്ടം + പലക
സ്വരസന്ധിയ്ക്ക് ഉദാഹരണമേത് ?

ശരിയായ രീതിയിൽ ചേർത്തെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. ഉത് + മേഷം = ഉന്മേഷം 
  2. സത് + മാർഗ്ഗം = സന്മാർഗം 
  3. സത് + ജനം = സജനം  
  4. ദിക് + മാത്രം = ദിങ്മാത്രം 
ചേർത്തെഴുതുക - സത് + ഭാവം