അന്റാർട്ടിക്കയെ കിഴക്കൻ അന്റാർട്ടിക്ക, പടിഞ്ഞാറൻ അന്റാർട്ടിക്ക എന്നിങ്ങനെ വിഭജിക്കുന്ന പർവതനിര ഏതാണ്?Aആൻഡീസ് പർവതനിരBട്രാൻസ് അന്റാർട്ടിക്ക് പർവതനിരCഹിമാലയംDറോക്കി മൗണ്ടൻസ്Answer: B. ട്രാൻസ് അന്റാർട്ടിക്ക് പർവതനിര Read Explanation: ട്രാൻസ് അൻറാർട്ടിക്ക് പർവതനിരകളാണ് ഭൂഖണ്ഡത്തെ കിഴക്കൻ അൻ്റാർട്ടിക്ക എന്നും പടി ഞ്ഞാറൻ അൻറാർട്ടിക്ക എന്നും വിഭജിക്കുന്നത്.തെക്കേ അമേരിക്കയ്ക്ക് അടുത്തായി സ്ഥിതിചെയ്യുന്ന അന്റാർട്ടിക്കയിലെ ഒരു ഭൂപ്രകൃതി വിഭാഗമാണ് അൻ്റാർട്ടിക്ക് ഉപദ്വീപ്. അൻ്റാർട്ടിക്കയിലെ ഏറ്റവും വലിയ പർവതം വിൻസൺ മാസിഫാണ്. ഈ ഭൂഖണ്ഡത്തിൽ നിരവധി അഗ്നിപർവതങ്ങളും കാണപ്പെടുന്നു. Read more in App