ചുവടെ നല്കിയവയിൽ അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം
- ഈ വൻകരയുടെ 98 ശതമാനവും അന്റാർട്ടിക്ക് ഹിമപാളിയാണ്
- അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ഗവേഷണ കേന്ദ്രമാണ് മൈത്രി
- ഇവിടുത്തെ ഏറ്റവും വലിയ പർവതം വിൻസൻ മാസിഫാണ്
Aഎല്ലാം ശരി
Bമൂന്ന് മാത്രം ശരി
Cരണ്ട് മാത്രം ശരി
Dഇവയൊന്നുമല്ല
