അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത ബംഗാളിലെ ഗവർണർ ആരായിരുന്നു ?
Aവാറൻ ഹേസ്റ്റിംഗ്‌സ്
Bഹെൻറി വാൻസിറ്റാർട്ട്
Cറോബർട്ട് ക്ലൈവ്
Dകോൺവാലിസ് പ്രഭു
Aവാറൻ ഹേസ്റ്റിംഗ്‌സ്
Bഹെൻറി വാൻസിറ്റാർട്ട്
Cറോബർട്ട് ക്ലൈവ്
Dകോൺവാലിസ് പ്രഭു
Related Questions:
താഴെ പറയുന്നവയിൽ വില്യം ബെൻറ്റിക് പ്രഭുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
1) ഉദാരമനസ്കനായ ഗവർണർ ജനറൽ എന്ന് അറിയപ്പെട്ടു
2) ഇന്ത്യ ഇന്ത്യക്കാർക്കു വേണ്ടി എന്ന ആശയവുമായി ഭരണം നടത്തി
3) കറുപ്പ് കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തി
4) 1829 ൽ ബംഗാളിൽ സതി നിരോധിച്ചു