App Logo

No.1 PSC Learning App

1M+ Downloads
അപൂർവ്വ രക്തഗ്രൂപ്പ് ദാതാക്കളുടെ രജിസ്ട്രി തയ്യാറാക്കിയ സംസ്ഥാനം ?

Aകേരളം

Bഗോവ

Cമഹാരാഷ്ട്ര

Dമധ്യപ്രദേശ്

Answer:

A. കേരളം

Read Explanation:

• അപൂർവ്വ ഗ്രൂപ്പ് രക്തം ദാനം ചെയ്യാൻ സന്നദ്ധരായവരുടെ വിവരങ്ങളാണ് രജിസ്ട്രിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് • തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നീ സർക്കർ മെഡിക്കൽ കോളേജുകളുടെ സഹകരണത്തോടെയാണ് ഇത് തയ്യാറാക്കിയത്


Related Questions:

2023 ഡിസംബറിൽ കേരളത്തിൽ സ്ഥിരീകരിച്ച കോവിഡ് വകഭേദം ഏത് ?
സംസ്ഥാനത്ത് ആരോഗ്യ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാർ വെബ് പോർട്ടൽ ?
കാലിക്കറ്റ് സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ആരാണ്?
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്താൻ വേണ്ടി തയ്യാറാക്കിയ ആപ്ലിക്കേഷൻ ?
താനൂർ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷൻ ചെയർമാൻ ആരാണ് ?