App Logo

No.1 PSC Learning App

1M+ Downloads
'അപ്പാർത്തീഡ്' എന്ന പേരിൽ വർണ്ണ വിവേചനം നിലനിന്നിരുന്ന ആഫ്രിക്കൻ രാജ്യം ഏത് ?

Aനൈജീരിയ

Bകെനിയ

Cദക്ഷിണ സുഡാൻ

Dദക്ഷിണാഫ്രിക്ക

Answer:

D. ദക്ഷിണാഫ്രിക്ക


Related Questions:

ഓസ്ട്രേലിയ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
താഴെ പറയുന്നവയിൽ യൂറോപ്പിലെ പ്രധാന നദി അല്ലാത്തത് ഏത് ?
ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം ഏതാണ് ?
അന്റാർട്ടിക്കയിലെ ഏക സജീവ അഗ്നിപർവതം ഏത് ?
ഐബീരിയൻ ഉപദ്വീപ് ഏത് വൻകരയുടെ ഭാഗമാണ് ?