അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങാകും. അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര ?A2B3C20D5Answer: B. 3 Read Explanation: അപ്പുവിന്റെപ്രായം=a അമ്മയുടെ പ്രായം=9a 9 വർഷം കഴിയുമ്പോൾ , 9a+9=3(a+9) a=3Read more in App