Challenger App

No.1 PSC Learning App

1M+ Downloads
അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകനാര് ?

Aവി.ഡി സവർക്കർ

Bപുലിൻ ബിഹാരി ദാസ്

Cലാലാ ഹർദയാൽ

Dസൂര്യസെൻ

Answer:

A. വി.ഡി സവർക്കർ

Read Explanation:

  • അഭിനവ് ഭാരത് സൊസൈറ്റി സ്ഥാപിച്ചത് - വി.ഡി സവർക്ക, ഗണേഷ് സവർക്കർ 
  • അഭിനവ് ഭാരത് സൊസൈറ്റി സ്ഥാപിച്ച വർഷം - 1904 
  • 'യംഗ് ഇന്ത്യ സൊസൈറ്റി 'എന്നറിയപ്പെടുന്നത് - അഭിനവ് ഭാരത് സൊസൈറ്റി
  • അഭിനവ് ഭാരത് സൊസൈറ്റി സ്ഥാപിച്ച സ്ഥലം - മഹാരാഷ്ട്ര 
  • അനുശീലൻ സമിതി സ്ഥാപിച്ചത് - ബരീന്ദ്രകുമാർ ഘോഷ് ,പുലിൻ ബിഹാരി ദാസ് 

Related Questions:

സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമ ലക്ഷ്യം പൂർണസ്വരാജാണെന്ന് പ്രഖ്യാപിച്ച ലാഹോർ സമ്മേളനം നടന്ന വർഷം ഏത് ?
അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് ( AITUC) സ്ഥാപിതമായ വർഷം ഏത് ?
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് ആരായിരുന്നു ?
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി ആരായിരുന്നു ?
തേഭാഗസമരം നടന്ന സംസ്ഥാനമേത് ?