Challenger App

No.1 PSC Learning App

1M+ Downloads
തേഭാഗസമരം നടന്ന സംസ്ഥാനമേത് ?

Aബംഗാൾ

Bആന്ധ്രാപ്രദേശ്

Cബോംബെ

Dപഞ്ചാബ്

Answer:

A. ബംഗാൾ

Read Explanation:

തേഭാഗസമരം

  • 1946-47കളിൽ അവിഭക്ത ബംഗാളിൽ നടന്ന കർഷക പ്രക്ഷോഭം 
  • കർഷകരെ ചൂഷണം ചെയ്ത്കൊണ്ട് ഭൂവുടമകൾ ഈടാക്കിയിരുന്ന രണ്ടിലൊന്ന് പാട്ടം മൂന്നിലൊന്നായി കുറക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരം 
  • കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കർഷക വിഭാഗമായ കിസാൻ സഭയാണ് ഈ സമരത്തെ പ്രധാനമായും നയിച്ചത്.

Related Questions:

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജന സമരം ഏത്?
ഒന്നാം വട്ടമേശസമ്മേളനം നടന്ന വർഷം ?
ധരാസന ഉപ്പു നിർമാണ ശാല എവിടെ ആണ്?
"ഇന്ത്യൻ അസ്സോസിയേഷൻ' എന്ന സംഘടന സ്ഥാപിച്ചതാര്?
ചമ്പാരൻ സമരം നടന്ന വർഷം ?