അഭ്യസ്തവിദ്യരായ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് തൊഴിലവസരം നൽകുന്ന കേരള സർക്കാരിൻറെ പുതിയ പദ്ധതി ?
Aപ്രൈഡ് പദ്ധതി
Bസഫലം പദ്ധതി
Cമഴവില്ല് പദ്ധതി
Dസാകല്യം പദ്ധതി
Answer:
A. പ്രൈഡ് പദ്ധതി
Read Explanation:
• നടപ്പിലാക്കുന്നത് - കേരള നോളജ് എക്കണോമിക് മിഷനും സാമൂഹിക നീതി വകുപ്പും ചേർന്ന്
• ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ അഭിരുചിക്കും യോഗ്യതക്കും അനുസരിച്ചുള്ള തൊഴിലുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി