App Logo

No.1 PSC Learning App

1M+ Downloads
ലിറ്റിൽ കൈറ്റ്സ് ഐ.ടി യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി ?

Aപ്രത്യാശ

Bസൈബർ ജ്യോതി

Cഅമ്മ അറിയാൻ

Dമാതൃജ്യോതി

Answer:

C. അമ്മ അറിയാൻ

Read Explanation:

കുട്ടികള്‍ അധ്യാപകരുടെ സഹായത്തോടെ രക്ഷിതാക്കള്‍ക്ക് ക്ലാസെടുക്കുന്ന പദ്ധതിയാണിത്. പുതിയ കാലത്തെ സാങ്കേതികവിദ്യകളെ പരിചയപ്പെടല്‍, സൈബര്‍ സുരക്ഷ, വ്യാജ വാര്‍ത്തകളെ കണ്ടെത്തലും പ്രതിരോധിക്കലും, ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്നിങ്ങനെയുള്ള സെഷനുകള്‍ ഉണ്ട് .


Related Questions:

കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായങ്ങൾ നൽകാൻ കുടുംബശ്രീ ഹെൽപ്പ്‌ഡെസ്‌ക് ?
സംസ്ഥാനത്തെ അങ്കണവാടികളെ ഊർജ സ്വയം പര്യാപ്തമാക്കാൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
ഓണത്തിന് ആവശ്യമായ പൂക്കൾ കൃഷി ചെയ്ത് വിളവെടുത്ത വിപണിയിൽ എത്തിക്കുന്ന കുടുംബശ്രീ പദ്ധതി ?
To achieve complete digital literacy in Kerala, the government announced?
അടുത്തിടെ ആരംഭിച്ച "ഹാപ്പിനെസ്സ് കൊച്ചി - കെയറിങ് ഫോർ ദി വെൽനെസ്സ് ഓഫ് ഓൾ" എന്ന പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?