App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കയിലെ മൈക്രോൺ ടെക്‌നോളജി താഴെ പറയുന്നവയിൽ ഏത് ഇന്ത്യൻ സംസ്ഥാനത്താണ് സെമി കണ്ടക്‌ടർ പ്ലാൻറ് നിർമ്മിക്കുന്നത് ?

Aരാജസ്ഥാൻ

Bമധ്യപ്രദേശ്

Cഗുജറാത്ത്

Dകർണാടക

Answer:

C. ഗുജറാത്ത്

Read Explanation:

• കമ്പ്യുട്ടർ മെമ്മറി, ഡൈനാമിക്ക് രണ്ടാം ആക്‌സസ് മെമ്മറി, ഫ്ലാഷ് മെമ്മറി, യു എസ് ബി ഫ്ലാഷ് ഡ്രൈവുകൾ എന്നിവയുൾപ്പെടെയുള്ള കമ്പ്യുട്ടർ ഉപകരണങ്ങളുടെ നിർമ്മാതാക്കളാണ് മൈക്രോൺ ടെക്‌നോളജീസ്


Related Questions:

വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?
മൊബൈലിലൂടെ സൗജന്യമായി നിയമസേവനം നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്പ് ഏത് ?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്ന്?
ഡീസൽ, പെട്രോൾ, മണ്ണെണ്ണ എന്നിവ ഏതു തരം ഇന്ധനങ്ങൾക്ക് ഉദാഹരണമാണ്?
ടെക്നോപാർക്ക് കമ്പനി വികസിപ്പിച്ച, 2025 ജൂണിൽ ഐ എസ് ആർ ഓ ക്ക് നൽകുന്ന, ഇലക്ട്രോണിക് ഉപകരണങ്ങൾ ടെസ്റ്റ് ചെയ്യാൻ ഉള്ള ഉപകരണം?