ഇന്ത്യയിലെ കടുവകളുടെ കണക്കെടുപ്പിനായി വികസിപ്പിച്ച സോഫ്റ്റ്‌വെയർ ?
Aമൗസം
Bവനകിരൺ
Cസ്വയം
Dഎം സ്‌ട്രൈപ്‌സ്
Answer:
D. എം സ്‌ട്രൈപ്‌സ്
Read Explanation:
• M STrIPES- Monitoring System for Tigers: Intensive Protection and Ecological Status
• സോഫ്റ്റ്‌വെയർ വികസിപ്പിച്ചത് - ദേശീയ കടുവ സംരക്ഷണ അതോറിറ്റി, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ