Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രഥമ ശുശ്രൂഷ പുതുക്കി ABC യിൽ നിന്നും CAB എന്നാക്കിമാറ്റിയത് ഏത് വർഷം ?

A2016

B2018

C2010

D2021

Answer:

C. 2010

Read Explanation:

• അപകടത്തിൽപ്പെട്ട ഒരു വ്യക്തിക്ക് സ്വയം ശ്വാസമെടുക്കാൻ കഴിയാതെ വരുന്ന സന്ദർഭങ്ങളിൽ പ്രഥമശുശ്രുഷ നൽകുന്നതിനാണ് എബിസി റൂൾ/ സി എ ബി റൂൾ നടപ്പിലാക്കുന്നത് • എ ബി സി റൂൾ - എയർവേ, ബ്രീത്തിങ്, സർക്കുലേഷൻ/ കംപ്രഷൻ • സി എ ബി റൂൾ - സർക്കുലേഷൻ, എയർവേ, ബ്രീത്തിങ്


Related Questions:

പ്രഥമ ശുശ്രൂഷയുടെ 3 നിയമങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
തന്നിരിക്കുന്ന വർഷങ്ങളിൽ റെഡ് ക്രോസ്സ് സൊസൈറ്റിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടിലാത്ത വർഷം ഏതാണ് ?
ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ സ്ഥാപകൻ ?
റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ?

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. First Aid Kit ന് രൂപം നൽകിയ വ്യക്‌തി -ഹെൻറി സാമുവേൽ
  2. ലോകത്തിലാദ്യമായി First Aid Kit അവതരിപ്പിച്ചത് -ജോൺസൺ&ജോൺസൺ കമ്പനി 
  3. First Aid Kit സൂക്ഷിക്കേണ്ട പ്രധാന സ്ഥലങ്ങൾ -സ്കൂളുകൾ ,വീട് ,ജോലിസ്ഥലങ്ങൾ ,വാഹനങ്ങൾ