താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- First Aid Kit ന് രൂപം നൽകിയ വ്യക്‌തി -ഹെൻറി സാമുവേൽ
- ലോകത്തിലാദ്യമായി First Aid Kit അവതരിപ്പിച്ചത് -ജോൺസൺ&ജോൺസൺ കമ്പനി
- First Aid Kit സൂക്ഷിക്കേണ്ട പ്രധാന സ്ഥലങ്ങൾ -സ്കൂളുകൾ ,വീട് ,ജോലിസ്ഥലങ്ങൾ ,വാഹനങ്ങൾ
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Ci, iii ശരി
Dii, iii ശരി
