Challenger App

No.1 PSC Learning App

1M+ Downloads
അമോണിയ ശേഖരിക്കുന്ന ഗ്യാസ് ജാർ കമഴ്ത്തി വച്ചിരിക്കുന്നത് എന്തിനാണ് ?

Aഅമോണിയക്ക് വായുവിനേക്കാൾ സാന്ദ്രത കൂടുതലായതിനാൽ

Bഅമോണിയക്ക് വായുവിനേക്കാൾ സാന്ദ്രത കുറവായതിനാൽ

Cഇപ്രകാരം അമോണിയ ശേഖരിക്കുന്നത് എളുപ്പമായതിനാൽ

Dഇവയൊന്നുമല്ല

Answer:

B. അമോണിയക്ക് വായുവിനേക്കാൾ സാന്ദ്രത കുറവായതിനാൽ

Read Explanation:

അമോണിയ ശേഖരിക്കുന്ന ഗ്യാസ് ജാർ കമഴ്ത്തിവച്ചു ശേഖരിക്കുന്നത് അമോണിയക്ക് വായുവിനേക്കാൾ സാന്ദ്രത കുറവായതിനാലാണ്.


Related Questions:

അമോണിയ നിർമാണ പ്രക്രിയയിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത് എന്താണ് ?
അമോണിയ ഉൽപ്പന്നമായി വരുന്ന ഒരു സംതുലിത വ്യൂഹത്തിൽ, അമോണിയ നീക്കം ചെയ്യുമ്പോൾ ഉൽപ്പന്നത്തിന്റെ ഗാഢതയിലെ വ്യത്യാസം ?
സൾഫ്യൂരിക് ആസിഡ് നിർമാണ പ്രക്രിയ ?
സംതുലിത വ്യൂഹത്തിൽ കൂടുതൽ അഭികാരകം ചേർത്താൽ എന്ത് സംഭവിക്കുന്നു ?
ഉഭയദിശാപ്രവർത്തനങ്ങൾ നടക്കുന്ന ഒരു വ്യൂഹത്തിന്റെ മർദം കൂട്ടിയാൽ എന്തു സംഭവിക്കുന്നു ?