App Logo

No.1 PSC Learning App

1M+ Downloads
അമർ ഉജല ദിനപത്രം നൽകുന്ന "ആകാശ്ദീപ് പുരസ്‌കാരത്തിന്" അർഹനായ മലയാളി സാഹിത്യകാരൻ ആര് ?

Aടി പദ്മനാഭൻ

Bശ്രീകുമാരൻ തമ്പി

Cഎം ടി വാസുദേവൻ നായർ

Dപ്രഭാ വർമ്മ

Answer:

C. എം ടി വാസുദേവൻ നായർ

Read Explanation:

• സാഹിത്യത്തിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത് • ഹിന്ദിയിലും മറ്റ് ഇതര ഇന്ത്യൻഭാഷകളിലുമായി ഓരോ അവാർഡുകൾ ആണ് നൽകുന്നത് • ഹിന്ദി ഭാഷയിലെ പുരസ്‌കാരം നേടിയത് - വിനോദ് കുമാർ ശുക്ല • പുരസ്കാരത്തുക - 5 ലക്ഷം രൂപ


Related Questions:

69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രം ആയി തെരഞ്ഞെടുത്തത് ?
2024 ൽ ദേശീയപാതാ അതോറിറ്റിയുടെ ബെസ്റ്റ് പെർഫോമർ പുരസ്‌കാരം നേടിയ കേരളത്തിലെ സ്ഥാപനം ഏത് ?
നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
2023ലെ മഹാരാഷ്ട്ര സർക്കാർ നൽകുന്ന ലതാമങ്കേഷ്കർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരം ?