2023ലെ മഹാരാഷ്ട്ര സർക്കാർ നൽകുന്ന ലതാമങ്കേഷ്കർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?Aസുരേഷ് വാഡ്‌കർBശ്രേയ ഘോഷാൽCഉദിത് നാരായൺDശങ്കർ മഹാദേവൻAnswer: A. സുരേഷ് വാഡ്‌കർ Read Explanation: • മഹാരാഷ്ട്ര സാംസ്കാരിക വകുപ്പാണ് പുരസ്കാരം നൽകുന്നത് • ഹിന്ദി, മറാത്തി സിനിമ പിന്നണിഗായകനാണ് സുരേഷ് വാഡ്‌കർRead more in App