App Logo

No.1 PSC Learning App

1M+ Downloads
അയിത്തോച്ചാടന പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ഏതാണ്?

Aലാഹോർ സമ്മേളനം

Bലക്നൗ സമ്മേളനം

Cകൽക്കത്ത സമ്മേളനംമു

Dകാക്കിനാഡ സമ്മേളനം

Answer:

D. കാക്കിനാഡ സമ്മേളനം


Related Questions:

ജാലിയൻവാലാ ബാഗ് കൂട്ടക്കൊല സമയത്തെ INC പ്രസിഡന്റ് ആരായിരുന്നു ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യങ്ങളിൽപ്പെടാത്തത്
'ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത്' എന്നു പറഞ്ഞ വൈസ്രോയി ആര്?
ഏത് വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആദ്യമായി പാടിയത് ?
1901 ലെ കൽക്കട്ട സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?