App Logo

No.1 PSC Learning App

1M+ Downloads
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹമായ രാംലല്ല നിർമ്മിച്ച ശിൽപ്പി ആര് ?

Aലക്ഷ്മികാന്ത് ദീക്ഷിത്

Bഅരുൺ യോഗിരാജ്

Cമഹന്ത് നൃത്യഗോപാൽ ദാസ്

Dറാം വി സുതർ

Answer:

B. അരുൺ യോഗിരാജ്

Read Explanation:

• വിഗ്രഹത്തിൻ്റെ ഉയരം - 51 ഇഞ്ച് • വിഗ്രഹം നിർമ്മിച്ച ശില - കൃഷ്ണ ശില • ചടങ്ങിന് യജമാന സ്ഥാനം വഹിച്ചത് - നരേന്ദ്ര മോദി • ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിച്ചത് - ലക്ഷ്മികാന്ത് ദീക്ഷിത് • രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ - മഹന്ത് നൃത്യഗോപാൽ ദാസ്


Related Questions:

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നു ലഭിച്ച താളിയോല ഗ്രന്ഥങ്ങൾ ഏതു പേരിലറിയപ്പെടുന്നു ?
ഏഴരപ്പൊന്നാന എഴുന്നള്ളത്ത് ഏത് ക്ഷേത്രത്തിലെ ഉത്സവം ആണ്?
ആരാധനാലയങ്ങൾ ഇല്ലാത്ത മതം :
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ "ചേരമാൻ ജൂമാ മസ്‌ജിദ്" സ്ഥിതിചെയ്യുന്ന സ്ഥലം ഏത് ?
മ്യുറല്‍ പഗോഡ എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?