App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഇക്കേരി രാജക്കാരന്മാർ നിർമ്മിച്ച ക്ഷേത്രം ഏതാണ് ?

Aപറശിനിക്കടവ് ക്ഷേത്രം

Bപുൽപ്പള്ളി സീതാദേവി ക്ഷേത്രം

Cതിരുനെല്ലി ക്ഷേത്രം

Dമല്ലികാർജുന ക്ഷേത്രം

Answer:

D. മല്ലികാർജുന ക്ഷേത്രം

Read Explanation:

  • കാസർഗോഡിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ ക്ഷേത്രങ്ങളിൽ ഒന്നാണ് മല്ലികാർജുന ക്ഷേത്രം.
  • ഇവിടെ മല്ലികാർജുന എന്ന പേരിൽ അറിയപ്പെടുന്ന ശിവനാണ്. കാസർഗോഡ് നഗരത്തിൻ്റെ ഹൃദയഭാഗത്ത് താലൂക്ക് ഓഫീസിന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
  • ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്തുകൂടി കുമ്പള നദി ഒഴുകുന്നു.
  • ക്ഷേത്രത്തിലെ ശിവൻ്റെ വിഗ്രഹം അർജ്ജുനനാൽ അലങ്കരിച്ചതാണെന്നാണ് ഐതിഹ്യം

Related Questions:

ആരാധനാലയങ്ങൾ ഇല്ലാത്ത മതം :
അനന്തപുരം തടാക ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
തച്ചോളിക്കളി എന്ന കലാരൂപം അരങ്ങേറുന്ന ക്ഷേത്രം ഏതാണ് ?
"പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര്?
ഓടത്തിൽ പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?