Challenger App

No.1 PSC Learning App

1M+ Downloads
അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആര് ?

Aരവീന്ദ്രനാഥ ടാഗോർ

Bഗാന്ധിജി

Cജവഹർലാൽ നെഹ്റു

Dശ്രീനാരായണഗുരു

Answer:

B. ഗാന്ധിജി

Read Explanation:

അയ്യങ്കാളി

  • പുലയ സമുദായത്തിൽ ജനിച്ച നവോത്ഥാന നായകൻ - അയ്യങ്കാളി

  • ദളിതർക്ക് പൊതുനിരത്തിൽ സഞ്ചാര സ്വാതന്ത്യത്തിനായി 'വില്ലുവണ്ടി യാത്ര' നടത്തിയ നവോത്ഥാന നായകൻ

  • സാധുജന പരിപാലന സംഘം സ്ഥാപിച്ച നവോത്ഥാന നായകൻ - അയ്യങ്കാളി

  • സ്ഥാപിച്ച വർഷം - 1907

  • പിന്നാക്ക വിഭാഗത്തിൽ നിന്നും നിയമാനിർമാണ സഭായിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി - അയ്യങ്കാളി

  • അയ്യങ്കാളി ശ്രീമൂലം പ്രജാ സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം - 1911 ഡിസംബർ 5

  • അയ്യങ്കാളിയെ 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് വിശേഷിപ്പിച്ചത് - ഇന്ദിരാഗാന്ധി

  • ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് ആണ് അയ്യങ്കാളി എന്ന് വിശേഷിപ്പിച്ചത് - ഇ . കെ . നായനാർ

  • ആളികത്തിയ തീപ്പൊരി എന്ന് വിശേഷണമുള്ള സാമൂഹ്യ പരിഷ്കർത്താവ് - അയ്യങ്കാളി


Related Questions:

പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നത് ?
' ഗുരുവിന്റെ ദുഃഖം ' എന്ന കൃതി രചിച്ചത് ആരാണ് ?
' സനാതന ധർമ്മ വിദ്യാർത്ഥി സംഘം ' താഴെ പറയുന്ന ഏത് നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നടരാജഗുരു ഏത് സാമൂഹികപരിഷ്കർത്താവിൻറ പുത്രനാണ്?
അയ്യങ്കാളിയുടെ ജന്മസ്ഥലം ?