App Logo

No.1 PSC Learning App

1M+ Downloads
അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലുള്ള വേതനം എത്ര രൂപയാണ് ?

A347 രൂപ

B348 രൂപ

C345 രൂപ

D346 രൂപ

Answer:

D. 346 രൂപ

Read Explanation:

  • നഗരപ്രദേശങ്ങളില്‍ വസിക്കുന്ന അവിദഗ്ദ്ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള ഓരോ കുടുംബത്തിലെയും പ്രായപൂർത്തിയായ അംഗങ്ങള്‍ക്ക്, ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസം തൊഴിൽ ഉറപ്പാക്കി അതിലൂടെ കുടുംബങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ്.


Related Questions:

കേരളത്തിൽ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് ജനക്ഷേമ സഖ്യം എന്ന മുന്നണി രൂപീകരിച്ചത് ?
ഏത് നവോത്ഥാന നായകന്റെ മഹാസമാധി ശതാബ്ദി ആഘോഷമാണ് "മഹാഗുരുവർഷം 2024 " ?
കേരള ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും വ്യാജ സൗന്ദര്യ വർധക വസ്തുക്കൾക്കായി 2023 ഫെബ്രുവരിയിൽ നടത്തിയ മിന്നൽ പരിശോധന ?
കേരളത്തിൻ്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി തയ്യാറാക്കിയ ആപ്പ് ?