App Logo

No.1 PSC Learning App

1M+ Downloads
'ഇൻവെസ്റ്റ് കേരള' ആഗോള ഉച്ചകോടി - 2025 നടന്നതെവിടെ വെച്ച്?

Aബോൾഗാട്ടി

Bകുമരകം

Cകോവളം

Dപുഴയ്ക്കൽ

Answer:

A. ബോൾഗാട്ടി

Read Explanation:

  • ടെക്നേളജി മേഖലകൾക്ക് നൽകുന്ന മുൻഗണനയ്ക്ക് പുറമെ ബയോടെക്നോളജി, ലൈഫ് സയൻസ് ഡിസൈൻ, ഇവി, ഇലക്ട്രോണിക് സിസ്‌റ്റംസ് ഡിസൈനും നിർമാണവും, ഫുഡ് ടെക്നോളജി, ഗ്രാഫിൻ, മൂല്യവർധിത റബർ, ഹൈടെക് ഫാമിങ്-ഫുഡ് ടെക്നോളജി, ലോജിസ്‌റ്റിക്‌സ്, മാരിടൈംം, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി -ഫാർമസ്യൂട്ടിക്കൽ, റീസൈക്കിളിങ്, മാലിന്യ നിർമാർജനം, റീടെയ്ൽ, റിന്യൂവബിൾ എനർജി, ടൂറിസം തുടങ്ങിയ വിവിധ മേഖലകളെ കുറിച്ചുള്ള 30 ഓളം സെഷനുകളാണുണ്ടായിരുന്നത്


Related Questions:

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കുന്നതിനായി സംസ്ഥാന അഗ്നിരക്ഷാ സേന നടത്തിയ ദൗത്യം ഏതാണ് ?
മുതിർന്നവർക്കും കുട്ടികൾക്കും ശുദ്ധവായു ശ്വസിച്ച് സമയം ചെലവഴിക്കാൻ വേണ്ടി "ഓക്സിജൻ പാർക്ക്" എന്ന പേരിൽ പുതിയ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
2025 മെയിൽ നുവാൽസ് വൈസ് ചാൻസിലറായി നിയമനായത്?
കൊച്ചി മെട്രോ തുടങ്ങിയ പ്രീപെയ്ഡ് സ്മാർട്ട് കാർഡിന്റെ പേര് ?
കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ സെമി കണ്ടക്റ്റർ നിർമ്മാണ കമ്പനി ?