App Logo

No.1 PSC Learning App

1M+ Downloads
അരയൻ എന്ന മാസിക ആരംഭിച്ചത് ആരാണ്?

Aഅയ്യങ്കാളി

Bവി ടി ഭട്ടത്തിരിപ്പാട്

Cമന്നത്ത് പത്മനാഭൻ

Dഡോക്ടർ വേലുക്കുട്ടി അരയൻ

Answer:

D. ഡോക്ടർ വേലുക്കുട്ടി അരയൻ

Read Explanation:

1916ൽ ചെറിയഴീക്കൽ അരയ വംശ പരിപാലനയോഗം സ്ഥാപിച്ചത് വേലുക്കുട്ടി അരയൻ ആണ്


Related Questions:

മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിനെ നേരിട്ട മലയാളി വനിത ?
യോഗക്ഷേമ സഭ പുറത്തിറക്കിയ പത്രം?
സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്കായി "സമത്വ സമാജം" എന്ന സംഘടന സ്ഥാപിച്ചതാര് ?
തിരുവിതാംകൂർ മുസ്ലിം മഹാസഭയുടെ സ്ഥാപകൻ :
കൊച്ചി രാജ്യ പ്രജാമണ്ഡലത്തെ നിരോധിക്കാൻ ഉത്തരവിറക്കിയ കൊച്ചി ദിവാൻ ആരായിരുന്നു ?