Challenger App

No.1 PSC Learning App

1M+ Downloads
അരിയുടെ വില 25% കൂടുന്നു. ചെലവ് വർധിക്കാതിരിക്കാൻ അരിയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം?

A20%

B40%

C75%

D25%

Answer:

A. 20%

Read Explanation:

R/(100 + R) x 100 % എന്ന സമവാക്യം ഉപയോഗിക്കാം. ഇവിടെ കൂടിയത് 25%. അരിയുടെ ഉപയോഗം കുറയ്ക്കേണ്ട ശതമാനം = 25/(100 + 25) x 100% = 25/125 x 100% = 20%


Related Questions:

ഒരു സംഖ്യയുടെ പകുതിയും അതിൻ്റെ 25% വും തമ്മിൽ കൂട്ടിയാൽ 420 കിട്ടും എങ്കിൽ സംഖ്യ ഏത്?
There were two candidates in an election. One got 41% of total votes and lost by 5580 votes. Find the total votes?
ഒരു സംഖ്യയുടെ 40% ന്റെ 60% 96 ന് തുല്യമാണ്. ആ സംഖ്യയുടെ 48% എന്താണ്?
5 ന്റെ 80% ആണ് 4, എന്നാൽ 4 ന്റെ എത്ര ശതമാനമാണ് 5?
16 1/4 %ന്ടെ പകുതിയുടെ ദശാംശരൂപം എഴുതുക :