അരിസ്റ്റോട്ടിലിൻ്റെ രാഷ്ട്രതന്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രശസ്തമായ കൃതി ഏത് ?Aറിപ്പബ്ലിക്Bപൊളിറ്റിക്സ്Cലോസ്Dദി പ്രിൻസ്Answer: B. പൊളിറ്റിക്സ് Read Explanation: അരിസ്റ്റോട്ടിലിൻ്റെ രാഷ്ട്രതന്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏറ്റവും പ്രശസ്തമായ കൃതി 'പൊളിറ്റിക്സ്' ആണ്. രാഷ്ട്രത്തെ സമഗ്രമായി വിശകലനം ചെയ്ത ആദ്യ കൃതികൂടിയാണിത്. അരിസ്റ്റോട്ടിലിനെ രാഷ്ട്രതന്ത്രശാസ്ത്രത്തിൻ്റെ പിതാവായി കണക്കാക്കുന്നു. Read more in App