Challenger App

No.1 PSC Learning App

1M+ Downloads
"സമൂഹത്തിന് ആവശ്യമായ മൂല്യങ്ങളെക്കുറിച്ച് പഠിക്കുകയും അത് എങ്ങനെ വിതരണം ചെയ്യാമെന്ന് പഠിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് രാഷ്ട്രതന്ത്രശാസ്ത്രം" എന്ന് അഭിപ്രായപ്പെട്ടത് ആരാണ്?

Aഅരിസ്റ്റോട്ടിൽ

Bജെ.ഡബ്ല്യൂ ഗാർണർ

Cഡേവിഡ് ഈസ്റ്റൺ

Dഎച്ച്.ജെ ലാസ്കി

Answer:

C. ഡേവിഡ് ഈസ്റ്റൺ

Read Explanation:

  • ഡേവിഡ് ഈസ്റ്റൺ ആണ് ഈ നിർവചനം നൽകിയത്.

  • സമൂഹത്തിന് ആവശ്യമായ മൂല്യങ്ങളെക്കുറിച്ച് പഠിക്കുകയും അത് എങ്ങനെ വിതരണം ചെയ്യാമെന്ന് പഠിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് രാഷ്ട്രതന്ത്രശാസ്ത്രം എന്ന് അദ്ദേഹം പറയുന്നു.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് രാഷ്ട്രത്തിന്റെ 'വിവേചനപരമായ ചുമതലയിൽ പെടുന്നത് ?
സാമൂഹ്യനീതി ഉറപ്പാക്കുന്നതിനായി നീതിന്യായവ്യവസ്ഥ സജീവമായി ഇടപെടുന്നതിനെ എന്തു പറയുന്നു ?
ഇന്ന് നേരിട്ടുള്ള ജനാധിപത്യം ഏത് രൂപത്തിൽ പ്രയോഗിക്കപ്പെടുന്നു ?
ജനങ്ങൾക്ക് നേരിട്ട് അവരുടെ ഇച്ഛാശക്തി പ്രകടിപ്പിക്കുമ്പോൾ ഈ ഭരണരീതി അറിയപ്പെടുന്നത് എന്താണ് ?
താഴെ പറയുന്നവയിൽ പൗരസമൂഹത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?