അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ട്രാജഡിക്ക് എത്ര ഘടകങ്ങൾ ഉണ്ട് ?A10B5C6D7Answer: C. 6 Read Explanation: ട്രാജഡിയുടെ ആറു ഘടകങ്ങൾഇതിവൃത്തം പാത്രചിത്രീകരണം ചിന്ത പദവിന്യാസം ഗാനമാധുരി ദൃശ്യം ഇതിനെ ട്രാജഡിയുടെ ഷഡ്ഘടകങ്ങൾ എന്നു പറയുന്നു Read more in App