Challenger App

No.1 PSC Learning App

1M+ Downloads
അറബിക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് :

Aഗോവ

Bആന്ധ്രാപ്രദേശ്

Cമഹാരാഷ്ട്ര

Dഗുജറാത്ത്

Answer:

B. ആന്ധ്രാപ്രദേശ്

Read Explanation:

• ആന്ധ്രാപ്രദേശ് സ്ഥിതി ചെയ്യുന്നത് കിഴക്കൻ തീരപ്രദേശത്താണ് • കിഴക്കൻ തീരപ്രദേശം - പൂർവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം • പടിഞ്ഞാറൻ തീരപ്രദേശം - പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം


Related Questions:

താഴെപ്പറയുന്നവയിൽ കടൽത്തീരമില്ലാത്ത സംസ്ഥാനമേത്?
ഇന്ത്യയിൽ ആദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം ഏതാണ് ?
കാടുകളിലെ കാർബൺ ശേഖരത്തിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം ?
ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം :
'ഇന്ത്യയുടെ രത്നം' എന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ?