App Logo

No.1 PSC Learning App

1M+ Downloads
ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനം ഏതാണ്?

Aരാജസ്ഥാൻ

Bഗുജറാത്ത്

Cഒഡീഷ

Dത്രിപുര

Answer:

C. ഒഡീഷ

Read Explanation:

  • ഉത്തരായനരേഖ (ട്രോപിക് ഓഫ് ക്യാൻസർ)
  • ഇന്ത്യയിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട അക്ഷാംശരേഖ
  • ഇത് രാജ്യത്തിന്റെ മധ്യഭാഗത്ത് കൂടി, ഏകദേശം 23.5 ഡിഗ്രി വടക്കായി കടന്നുപോകുന്നു.
  • ഈ അക്ഷാംശരേഖ ഉഷ്ണമേഖലാ പ്രദേശത്തിന്റെ വടക്കൻ അതിർത്തിയെ അടയാളപ്പെടുത്തുന്നു,
  • ഇന്ത്യയിലെ കാലാവസ്ഥയിലും ഋതുക്കളിലും ശക്തമായ സ്വാധീനം ഉത്തരായനരേഖ ചെലുത്തുന്നുണ്ട് 
  • ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം : 8

ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ 

  1. ജാർഖണ്ഡ്
  2. ഛത്തീസ്ഗഡ്
  3. ബംഗാൾ
  4. മധ്യപ്രദേശ്
  5. ഗുജറാത്ത്
  6. രാജസ്ഥാൻ
  7. മിസോറാം
  8. ത്രിപുര

Related Questions:

വാസുകി ഇൻഡിക്കസ് എന്ന പേരിൽ 50 അടിയോളം നീളമുള്ളതെന്ന് കരുതുന്ന പാമ്പിൻറെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം ഏത് ?
ശാന്തി നികേതൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
ചന്ദന മരങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?