'അറസ്റ്റ് ചെയ്ത വ്യക്തിയെ ഇരുപത്തിനാല് മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുതെന്ന് പ്രതിപാദിക്കുന്നത് CrPCയിലെ ഏത് വകുപ്പാണ് ?
Aവകുപ്പ് 57
Bവകുപ്പ് 58
Cവകുപ്പ് 59
Dവകുപ്പ് 60
Answer:
A. വകുപ്പ് 57
Read Explanation:
അറസ്റ്റ് ചെയ്ത വ്യക്തിയെ ഇരുപത്തിനാല് മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുതെന്ന് പ്രതിപാദിക്കുന്നത് CrPC വകുപ്പ് 57 ലാണ്.
കരുതൽ തടങ്കലിൽ ഇരിക്കുന്ന വ്യക്തിയുടെ അറസ്റ്റ് 3 മാസം പരമാവധി നീട്ടിക്കൊണ്ടുപോകാവുന്നതാണ്