App Logo

No.1 PSC Learning App

1M+ Downloads
1955 ൽ പാർലമെന്റ് പാസ്സാക്കിയ Untouchability Offences Act-നെ ഭേദഗതി ചെയ്യുകയും പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തത്?

A1976 സെപ്റ്റംബർ 2

B1972 മെയ് 22

C1975 ജൂൺ 12

D1978 ജൂലൈ 2

Answer:

A. 1976 സെപ്റ്റംബർ 2

Read Explanation:

അയിത്താചരണവുമായി (Untouchability) ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നത് സിവിൽ അവകാശ സംരക്ഷണ നിയമം (Protection of Civil Rights Act) 1955 അനുസരിച്ചാണ്.


Related Questions:

ചരക്കുസേവന നികുതി (ജി.എസ്.ടി.) എന്നാണ് നിലവിൽ വന്നത്?
വിവര സാങ്കേതിക നിയമം പാസ്സാക്കിയത് എപ്പോൾ ?
താഴെ പറയുന്നതിൽ ജന്മിത്വ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട സംഘടന ഏതാണ് ?
ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ പ്രായം
ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി?