App Logo

No.1 PSC Learning App

1M+ Downloads
അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഭൂപടം എവിടെ നിന്നാണ് ലഭ്യമായത്?

Aഇന്ത്യ

Bമെസൊപ്പൊട്ടേമിയ

Cഗ്രീസ്

Dചൈന

Answer:

B. മെസൊപ്പൊട്ടേമിയ

Read Explanation:

മെസൊപ്പൊട്ടേമിയയിൽ നിന്നും ലഭിച്ച ഒരു കളിമൺ ഫലകത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂപടം BC 2500 കാലഘട്ടത്തിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ഭൂപടങ്ങളിൽ ഒന്നാണ്.


Related Questions:

ടോളമിയുടെ ഭൂപടങ്ങളെക്കുറിച്ച് പുറംലോകത്തിന് അറിവ് ലഭിച്ചത് എപ്പോൾ?
ഭൂപടങ്ങൾ എങ്ങനെ ചിത്രീകരിക്കുന്നു?
ഭൂവിവരവ്യവസ്ഥ" (GIS) എന്നാൽ എന്താണ്?
ഭൂപടം എന്നാൽ എന്ത്?
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?