App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ യഥാർഥ അകലവും ഭൂപടത്തിലെ അകലവും തമ്മിലുള്ള അനുപാതം എന്തുപേരിലറിയപ്പെടുന്നു?

Aതോത്

Bതലക്കെട്ട്

Cസൂചിക

Dദിക്കുകൾ

Answer:

A. തോത്

Read Explanation:

ഭൂതലത്തിലെ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലവും ഭൂപടത്തിലെ അതേ രണ്ട് സ്ഥലങ്ങളുടെ അകലവും തമ്മിലുള്ള അനുപാതമാണ് തോത്


Related Questions:

വിമാനത്തിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറയുടെ സഹായത്തോടെ ആകാശത്തുനിന്നും ഭൗമോപരിതല സവിശേഷതകളുടെ ചിത്രങ്ങൾ പകർത്തുന്ന രീതി എന്തുപേരിലറിയപ്പെടുന്നു
ആധുനിക ഭൂപട നിർമ്മാണത്തിന് അടിത്തറ പാകിയത് ആരാണ്?
അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഭൂപടം എവിടെ നിന്നാണ് ലഭ്യമായത്?
കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള സംവേദകങ്ങൾ വഴി ഭൂവിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയ എന്തുപേരിലറിയപ്പെടുന്നു
അക്ഷാംശരേഖകളും രേഖാംശരേഖകളും എന്തിനാണ് ഉപയോഗിക്കുന്നത്?