അറ്റോമിക നമ്പർ 29 ആയ Cu എന്ന മൂലകം രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ +2 ഓക്സീരണാവസ്ഥയുള്ള അയോൺ ആയി മാറുന്നു. ഈ അവസ്ഥയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?
- ഈ അയോണിന്റെ പ്രതീകം Cu²⁺ ആണ്.
- Cu അയോണിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം 1s² 2s² 2p⁶ 3s² 3p⁶ 3d⁹ ആണ്.
- Cu ഒരു സംക്രമണ മൂലകമായതുകൊണ്ട് വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കാൻ സാധ്യതയുണ്ട്.
- ക്ലോറിനുമായി (¹⁷Cl) പ്രവർത്തിക്കുമ്പോൾ CuCl₂ എന്ന സംയുക്തം ഉണ്ടാകാം.
Aiii മാത്രം
Biv
Cii, iv
Di, iii, iv
