Challenger App

No.1 PSC Learning App

1M+ Downloads
Zn ന്റെ ഇലക്ട്രോൺ വിന്യാസം [Ar] 3d¹⁰ 4s2,ആവർത്തന പട്ടികയിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?

A10

B14

C12

D8

Answer:

C. 12

Read Explanation:

  • ബാഹ്യതമ S സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും, തൊട്ടുമുമ്പുള്ള d സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും കൂട്ടുന്നതിന് തുല്യമായിരിക്കും, d ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ.


Related Questions:

X എന്ന മൂലകത്തിന് പിണ്ഡം 40 ഉണ്ട്, അതിൻ്റെ ആറ്റത്തിൽ 21 ന്യൂട്രോണുകൾ അടങ്ങിയിരിക്കുന്നു. ആവർത്തന പട്ടികയിലെ ഏത് ഗ്രൂപ്പിലാണ് ഇത് ഉൾപ്പെടുന്നത് ?
ത്രികങ്ങൾ നിർമ്മിച് മൂലകങ്ങളെ വർഗീകരിച്ചത് ആര്?
Cu ഒരു സംക്രമണ മൂലകമായതുകൊണ്ട് എന്ത് സവിശേഷത കാണിക്കുന്നു?

f ബ്ലോക്ക് മൂലകങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

  1. f ബ്ലോക്ക് മൂലകങ്ങളിൽ ഇലക്ട്രോൺ പൂരണം നടക്കുന്നത് ബാഹ്യതമ ഷെല്ലിന് തൊട്ടുള്ള ഷെല്ലിലാണ്.
  2. ലാൻഥനോയിഡുകൾ f ബ്ലോക്കിലെ രണ്ടാമത്തെ നിരയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
  3. ആക്റ്റിനോയിഡുകൾ ഭൂരിഭാഗവും റേഡിയോ ആക്ടീവ് മൂലകങ്ങളാണ്, അവയിൽ പലതും കൃത്രിമ മൂലകങ്ങളാണ്.
  4. f ബ്ലോക്ക് മൂലകങ്ങൾ 5, 6 പീരിയഡുകളിലായി ക്രമീകരിച്ചിരിക്കുന്നു.
    താഴെ പറയുന്നവയിൽ ഏത് രാസ മൂലകമാണ് ആൽക്കലൈൻ എർത്ത് ലോഹങ്ങളുടെ ഗ്രൂപ്പിൽ ഉൾപ്പെടാത്തത്?