Challenger App

No.1 PSC Learning App

1M+ Downloads
അറ്റോമീകരണ എൻഥാൽപി എന്നാൽ എന്ത്?

Aഒരു മോൾ പദാർത്ഥം ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന എൻഥാൽപി വ്യത്യാസം

Bഒരു മോൾ ബന്ധനത്തെ പൂർണ്ണമായും മുറിച്ച് വാതകാവസ്ഥയിലുള്ള ആറ്റങ്ങൾ ലഭ്യമാക്കുന്ന പ്രക്രിയയുടെ എൻഥാൽപി വ്യത്യാസം

Cരാസബന്ധനം രൂപീകരിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജം

Dഒരു മോൾ ആറ്റം ഉണ്ടാകുമ്പോൾ സ്വതന്ത്രമാകുന്ന താപം

Answer:

B. ഒരു മോൾ ബന്ധനത്തെ പൂർണ്ണമായും മുറിച്ച് വാതകാവസ്ഥയിലുള്ള ആറ്റങ്ങൾ ലഭ്യമാക്കുന്ന പ്രക്രിയയുടെ എൻഥാൽപി വ്യത്യാസം

Read Explanation:

  • ഒരു മോൾ ബന്ധനത്തെ പൂർണമായും മുറിച്ച് വാതകാവസ്ഥയിലുള്ള ആറ്റങ്ങൾ ലഭ്യമാകുന്ന പ്രക്രിയയുടെ എൻഥാൽപി വ്യത്യാസമാണ്.

  • ഡൈ ഹൈഡ്രജനെപോലെ ദ്വയാറ്റോമിക തന്മാത്രകളെ സംബന്ധിച്ച് അറ്റോമീകരണ എൻഥാൽപി എന്നത് ബന്ധനവിഘടന എൻഥാൽപി (bond dissociation entahlpy) യാണ്.


Related Questions:

ഏത് നിയമവുമായാണ് ഗതിക സിദ്ധാന്തം കൂടുതൽ പൊരുത്തപ്പെടുന്നത്?
Universal Gas Constant, R, is a property of
The Equation of State for an ideal gas is represented as ________
ഗതിക സിദ്ധാന്തം ഏത് നൂറ്റാണ്ടിലാണ് വികസിപ്പിച്ചത്?
മർദ്ദം സ്ഥിരമായിരുന്നാൽ താപനില വർദ്ധിക്കുമ്പോൾ നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്‌തത്തിന് എന്ത് സംഭവിക്കും?