App Logo

No.1 PSC Learning App

1M+ Downloads
മർദ്ദം സ്ഥിരമായിരുന്നാൽ താപനില വർദ്ധിക്കുമ്പോൾ നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്‌തത്തിന് എന്ത് സംഭവിക്കും?

Aവ്യാപ്ത‌ം കുറയുന്നു

Bവ്യാപ്ത‌ം വർദ്ധിക്കുന്നു

Cവ്യാപ്ത‌ം ഒരുപോലെയാണ്

Dവ്യാപ്‌തം പൂജ്യമാകും

Answer:

B. വ്യാപ്ത‌ം വർദ്ധിക്കുന്നു

Read Explanation:

താപനില, മർദ്ദം ഇവ സ്ഥിരം ആയിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും


Related Questions:

സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിന്‍റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?
ചാൾസ് നിയമത്തിന്റെ ഗണിത രൂപം ?
ഏത് നിയമവുമായാണ് ഗതിക സിദ്ധാന്തം കൂടുതൽ പൊരുത്തപ്പെടുന്നത്?
ഒരു വാതകത്തിന്റെ വ്യാപ്തവും, തന്മാത്രകളുടെ എണ്ണവും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന നിയമം ഏത് ?
ഊതിവീർപ്പിച്ച ഒരു ബലൂൺ അല്പ സമയം വെയിലത്തു വച്ചാൽ, വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് വാതക നിയമം ഏത് ?