Challenger App

No.1 PSC Learning App

1M+ Downloads
അലസവാതകമല്ലാത്തത് :

Aസീനോൻ

Bഹീലിയം

Cഗാലിയം

Dറഡോൺ

Answer:

C. ഗാലിയം

Read Explanation:

  • അലസവാതകങ്ങൾ കണ്ടെത്തിയത് - വില്യം റാംസേ
  • അലസവാതകങ്ങളുടെ നിഷ്ക്രിയ സ്വഭാവത്തിന് കാരണം കണ്ടെത്തിയത് - ലൂയിസ് ,കോസൽ (1916 )
  • അലസവാതകങ്ങളുടെ ഇലക്ട്രോനെഗറ്റീവിറ്റി - 0
  • അലസവാതകങ്ങളുടെ സംയോജകത - 0

അലസവാതകങ്ങൾ

  • ഹീലിയം
  • നിയോൺ
  • ആർഗൺ
  • ക്രിപ്റ്റോൺ
  • സെനോൺ
  • റഡോൺ



Related Questions:

രാസസംയുക്തത്തിലെ ഒരു ആറ്റത്തിന്, പങ്കു വയ്ക്കു പ്പെട്ട ഇലക്ട്രോണുകളെ അതിന്റെ സമീപത്തേക്ക് ആകർഷിക്കാനുള്ള കഴിവിന്റെ ഗുണാത്മക തോതിനെ __________എന്ന് പറയുന്നു .
Which of the following element is NOT an alkaline earth metal?
S ബ്ലോക്ക് മൂലകങ്ങളുടെ ലോഹ സ്വഭാവം എങ്ങനെയാണ്?
ആധുനിക ആവർത്തന പട്ടികയിൽ ഘടകങ്ങൾ അവയുടെ എന്തിനെ അനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു ?
ഗ്രൂപ്പ് 16 ലെ മൂലകങ്ങളെ എന്ത് പറയുന്നു ?