Challenger App

No.1 PSC Learning App

1M+ Downloads
ഗ്രൂപ്പ് 16 ലെ മൂലകങ്ങളെ എന്ത് പറയുന്നു ?

Aചാൽക്കോജൻസ്

Bഉത്തമ വാതകങ്ങൾ

Cഹാലോജനുകൾ

Dപ്ലിനോജൻസ്

Answer:

A. ചാൽക്കോജൻസ്


Related Questions:

ആവർത്തന പട്ടികയിൽ സംക്രമണ മൂലകങ്ങൾ എന്ന് അറിയപ്പെടുന്ന മൂലകങ്ങൾ ഏത് ?
ആവർത്തന പട്ടികയിൽ നൈട്രജൻ കുടുംബം എന്നറിയപ്പെടുന്ന മൂലകങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പ് ഏത് ?
ആവർത്തനപ്പട്ടികയിലെ പീരിയഡുകളുടെ എണ്ണം?
സംക്രമണ മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിലെ ഇലക്രോൺ പൂരണം നടക്കുന്നത് എവിടെ ?
S ബ്ലോക്ക് മൂലകങ്ങൾ സംയുക്തങ്ങൾക്ക് പൊതുവെ എന്ത് സ്വഭാവമാണ് കാണിക്കുന്നത്?