Challenger App

No.1 PSC Learning App

1M+ Downloads
അലുമിനിയത്തിൻ്റെ വ്യവസായികോൽപ്പാദനം അറിയപ്പെടുന്നത് എന്ത് ?

Aഹാൾ - ഹൌൾട്ട് പ്രക്രിയ

Bഹാബെർ പ്രക്രിയ

Cബോക്സൈറ്റ് പ്രക്രിയ

Dഇവയൊന്നുമല്ല

Answer:

A. ഹാൾ - ഹൌൾട്ട് പ്രക്രിയ

Read Explanation:

  • അലുമിനിയത്തെ ചെലവു കുറഞ്ഞ രീതിയിൽ വേർതിരിച്ചെടുക്കുന്ന പ്രക്രിയയാണ് ഹാൾ - ഹെറൗൾട്ട് പ്രക്രിയ.

  • അലുമിനിയത്തിൻ്റെ വ്യവസായികോൽപ്പാദനം അറിയപ്പെടുന്നത്, ഹാൾ - ഹൌൾട്ട് പ്രക്രിയ എന്നാണ്.


Related Questions:

ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗമാണ് ________________________.
താപചാലകത, ഭാരക്കുറവ്, ഏത് ആകൃതിയിലും നിർമിക്കാം തുടങ്ങിയ സവിശേഷതകളുള്ള ലോഹങ്ങൾ ഏതിലാണ് ഉപയോഗിക്കുന്നത്?
വൈദ്യുത വിശ്ലേഷണ ശുദ്ധീകരണ പ്രക്രിയയിൽ, നെഗറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്നത് എന്ത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ്?

  1. ലോഹങ്ങൾ ഇലക്ട്രോ പോസിറ്റീവ് മൂലകങ്ങളാണ്.
  2. ലോഹങ്ങൾ ഇലക്ട്രോണുകളെ സ്വീകരിക്കാൻ താല്പര്യപ്പെടുന്നു.
  3. സോഡിയം (Na) ഒരു മൃദു ലോഹമാണ്.
    അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം ഏതാണ് ?