App Logo

No.1 PSC Learning App

1M+ Downloads
അലൂമിനിയത്തിന്റെ അറ്റോമിക സംഖ്യ എത്ര?

A13

B16

C18

D8

Answer:

A. 13

Read Explanation:

  • അലൂമിനിയത്തിന്റെ അറ്റോമിക സംഖ്യ - 13 
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള  ലോഹം 
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂന്നാമത്തെ മൂലകം 
  • കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹം 
  • മൈക്ക , ക്ലേ തുടങ്ങിയ ആഗ്നേയ ധാതുക്കളിലെ പ്രധാന ഘടകം 
  • ആഹാരപദാർത്ഥങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലോഹം 
  • തീ അണക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം - ആലം 
  • വൈദ്യുതകമ്പികൾ നിർമ്മിച്ചിരിക്കുന്ന ലോഹം 

Related Questions:

അന്തരീക്ഷ വായുവിലെ പ്രധാനഘടകം ?
ഏറ്റവും ഘനത്വം കുറഞ്ഞ മൂലകം ഏതാണ്
ഒരു മൂലകത്തെ മറ്റ് മൂലകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന കണം ഏത്?
തെറ്റായ പ്രസ്താവനയേത് ?
അറ്റോമിക സംഖ്യ 11 ആയ മൂലകത്തിന്റെ L ഷെല്ലിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട് ?