Challenger App

No.1 PSC Learning App

1M+ Downloads
'അളക്കാവുന്ന മാറ്റം' (Quantitative change) എന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aവികാസം (Development)

Bപഠനം (Learning)

Cവളർച്ച (Growth)

Dപരിപക്വത (Maturation)

Answer:

C. വളർച്ച (Growth)

Read Explanation:

  • വളർച്ച ശരീരവുമായി ബന്ധപ്പെട്ടതും അളക്കാൻ കഴിയുന്നതുമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു, അതുകൊണ്ട് തന്നെ അതിനെ 'അളക്കാവുന്ന മാറ്റം' അല്ലെങ്കിൽ 'Quantitative change' എന്ന് വിശേഷിപ്പിക്കുന്നു. എന്നാൽ വികാസം എന്നത് 'ഗുണപരമായ മാറ്റം' (Qualitative change) ആണ്, അത് അളക്കാൻ സാധിക്കില്ല.


Related Questions:

ഭ്രൂണ ഘട്ടം എന്നാൽ ?
Which stage is characterized by rapid physical and sensory development in the first year of life?
The stage of fastest physical growth is :
വികാസ തത്വങ്ങളിൽ പ്പെടാത്തത് ഏത് ?
The book named "The language and thought of the child" is written by: