അവതരിപ്പിക്കുന്നവൾ - ഒറ്റപ്പദം ഏത്?AഅവതാരകBഅവതാരികCഅവധാരികDഅവധാരകAnswer: A. അവതാരക Read Explanation: സങ്കല്പിക്കാത്തത് - അകല്പിതംജയിക്കുന്നവൻ - അജയൻഉപേക്ഷിക്കാൻ പറ്റാത്തത് - അനുപേക്ഷണീയംഒഴിവാക്കാൻ പറ്റാത്തത് - അനിവാര്യം Read more in App