അനുജനോടൊപ്പമുള്ളവൻ എന്നതിന്റെ ഒറ്റപ്പദം ?AഅനുജൻBസാനുജൻCശ്വശുരൻDവാചാലൻAnswer: B. സാനുജൻ Read Explanation: അനുവിൽ ജനിച്ചവൻ - അനുജൻ അധികം സംസാരിക്കുന്നവൻ - വാചാലൻ ഭർത്താവിന്റെ അച്ഛൻ - ശ്വശുരൻ Read more in App