അവസാന ഇലെക്ട്രോൺ പൂരണം നടക്കുന്നത് ഏതു സബ്‌ഷെല്ലിലാണോ അതായിരിക്കും ആ മൂലകം ഉൾപ്പെടുന്ന ______ .Aബ്ലോക്ക്Bപീരീഡ്Cഗ്രൂപ്പ്Dഓർബിറ്റ്Answer: A. ബ്ലോക്ക് Read Explanation: മൂലകങ്ങളുടെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസത്തിന്റെ അടിസ്ഥാനത്തിൽ മോഡേൺ പീരിയോഡിക് ടേബിളിൽ അവയെ ക്രമീകരിച്ചിരിക്കുന്ന ബ്ലോക്കുകൾ - s,p,d,f അവസാന ഇലെക്ട്രോൺ പൂരണം നടക്കുന്നത് ഏതു സബ്‌ഷെല്ലിലാണോ അതായിരിക്കും ആ മൂലകം ഉൾപ്പെടുന്ന ബ്ലോക്ക് ഗ്രൂപ്പ് ബ്ലോക്ക് 1 ,2 s 13 - 18 p 3 - 12 d f ബ്ലോക്ക് മൂലകങ്ങളെ പീരിയോഡിക് ടേബിളിന്റെ ചുവടെ രണ്ട് പ്രത്യേക നിരകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. Read more in App