App Logo

No.1 PSC Learning App

1M+ Downloads
ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ?

Aപേർസൾഫേറ്റ്

Bവനേഡിയം പെന്റോക്സൈഡ്

Cഅലൂമിനിയം ക്ലോറൈഡ്

Dസ്പോഞ്ചി അയൺ

Answer:

D. സ്പോഞ്ചി അയൺ

Read Explanation:

  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - സ്പോഞ്ചി അയൺ
  • സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ് 
  • ഓസ്റ്റ് വാൾഡ് പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - പ്ലാറ്റിനം 


Related Questions:

എല്ലാ ഷെല്ലുകളിലുമുള്ള പൊതുവായ സബ്ഷെൽ ഏത് ?
ആധുനിക ആവർത്തന പട്ടികയുടെ ഗ്രൂപ്പുകളുടെയും, പിരീഡുകളുടെയും, ബ്ലോക്കുകളുടെയും എണ്ണം എത്ര?
ആൽക്കലൈൻ എർത്ത് ലോഹങ്ങളുടെ ഓക്സീകരണാവസ്ഥ ?
L ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതാണ് ?
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം ?