അശ്വനി ദേവന്മാരുടെ സഹോദരന്റെ പേരെന്താണ് ?Aസത്യവൃതൻBപരാശരൻCമയൻDരേവന്തൻAnswer: D. രേവന്തൻ Read Explanation: കുശസ്ഥലി ഭരിച്ചിരുന്നത് രേവന്തന്‍ ആയിരുന്നു . ഇദ്ദേഹം ആനര്‍ത്തരാജാവിന്റെ പുത്രനും,യയാതി എന്ന സുപ്രസിദ്ധ ചക്രവര്‍ത്തിയുടെ പൗത്രനും ആയിരുന്നു. രേവന്തന് നൂറുപുത്രന്മാരും, ഒരു പുത്രിയും ജനിച്ചു. ' രേവതി ' എന്നായിരുന്ന ഏക പുത്രിയുടെ പേര്Read more in App